പൂക്കളം,.
പിഴുതെടുത്ത ചെമ്പരത്തിനാവുകള്‍
അറുത്തിട്ട കോളാമ്പികാതുകള്‍
ചൂഴ്‌ന്നെടുത്ത വാടാമല്ലികണ്ണുകള്‍
അടിച്ചുകൊഴിച്ച തുമ്പപല്ലുകള്‍
പിച്ചിചീന്തിയ ചെണ്ടുമല്ലി..
മിഴിച്ചുനിന്നുപോയി,
ഇതല്ലേ നമ്മുടെ
പിഴുതെടുത്ത ചെമ്പരത്തിനാവുകള്‍
അറുത്തിട്ട കോളാമ്പികാതുകള്‍
ചൂഴ്‌ന്നെടുത്ത വാടാമല്ലികണ്ണുകള്‍
അടിച്ചുകൊഴിച്ച തുമ്പപല്ലുകള്‍
പിച്ചിചീന്തിയ ചെണ്ടുമല്ലി..
മിഴിച്ചുനിന്നുപോയി,
ഇതല്ലേ നമ്മുടെ
കേരളം.
No comments:
Post a Comment