Tuesday, November 29, 2011

മുല്ലപെരിയാര്‍

മൂന്നരകോടി 
കണ്ണുനീര്‍
അണപൊട്ടി
ഒഴുക്കരുത്‌
ഭരണമേ,
രാഷ്ട്രീയമേ,
അധികാര വര്‍ഗ്ഗമേ,
തമിഴരേ...